LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, February 20, 2020

പ്രഭാത ചിന്തകള്


*السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🙋🏻‍♂* *💧🍃 പ്രഭാതചിന്തകൾ 🍃💧* *📌 21/02/2020* *FRIDAY* *26 Jumada-al-Akhirah 1441* *🔖 സ്വന്തം കർമ്മത്തെ ഉത്തമമാക്കുക...* _🍃 മറ്റുള്ളവരുടെ തെറ്റായ പ്രവർത്തി കാണുമ്പോൾ അനേകം ചോദ്യങ്ങളും പരാതികളും മനസ്സിൽ നിറച്ചു നാമോരുത്തരും അശാന്തരാകാറുണ്ട്..._ _🍂 നമ്മുടെ തന്നെ പരിമിതികളും, ബലഹീനതകളും, പ്രതീക്ഷകളും, നിഷേധാത്മകമായ ശീലങ്ങളുമാണ് ഇത്തരം അശാന്തിക്ക് കാരണം..._ _🍃 സ്വന്തം കർമ്മത്തെ ഉത്തമമാക്കികൊണ്ട് മറ്റുള്ളവർക്ക് പ്രയോജനമാകും വിധം എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുകയാണ് വിവേകം..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നാമേവരെയും സൽകർമ്മികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..,* *ആമീൻ യാ റബ്ബൽ ആലമീൻ☝🏼* *💐ശുഭദിനം നേരുന്നു 💐* 💎〰️〰️〰️🔹🔸🔹〰️〰️〰️💎 ⚜⚜⚜⚜⚜⚜⚜⚜⚜⚜⚜

No comments: