LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Tuesday, October 24, 2017

പ്രധാനപ്പെട്ട ദിനങ്ങൾ


*🙏 പ്രധാന ദിനങ്ങൾ🙏* *----------------------------* *ജനുവരി മാസത്തിലെ ദിനങ്ങൾ* ജനുവരി 1 - ആഗോളകുടുംബദിനം ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം ജനുവരി 9 - ദേശീയ പ്രവാസി ദിനം ജനുവരി 10 - ലോകചിരിദിനം ജനുവരി 12 - ദേശീയ യുവജനദിനം ജനുവരി 15 - ദേശീയ കരസേനാ ദിനം ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്) ജനുവരി 24 - ദേശീയ ബാലികാ ദിനം ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം ജനുവരി 26 - റിപ്പബ്ലിക് ദിനം ജനുവരി 26 - ലോകകസ്റ്റംസ് ദിനം ജനുവരി 30 - രക്തസാക്ഷി ദിനം ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം *ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ* ഫെബ്രുവരി 2 - ലോക വെറ്റ്ലാൻഡ് ദിനം ഫെബ്രുവരി 4 - ലോക അർബുദ ദിനം ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം ഫെബ്രുവരി 22 - ചിന്താദിനം ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം *മാർച്ച് മാസത്തിലെ ദിനങ്ങൾ* മാർച്ച് 4 - ദേശീയ സുരക്ഷാദിനം മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം മാർച്ച് 8 - ലോക വനിതാ ദിനം മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം മാർച്ച് 15 - ലോക വികലാംഗദിനം മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം മാർച്ച് 21 - ലോക വനദിനം മാർച്ച് 21 - ലോക വർണ്ണവിചനദിനം മാർച്ച് 22 - ലോക ജലദിനം മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം മാർച്ച് 27 - ലോക നാടകദിനം *ഏപ്രിൽ മാസത്തിലെ ദിനങ്ങൾ* ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം ഏപ്രിൽ 7 - ലോകാരോഗ്യദിനം ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം ഏപ്രിൽ 14 - അംബേദ്കർ ദിനം ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം ഏപ്രിൽ 18 - ലോക പൈതൃകദിനം ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം ഏപ്രിൽ 22 - ലോക ഭൗമദിനം ഏപ്രിൽ 23 - ലോക പുസ്തക ദിനം ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം ഏപ്രിൽ 29 - ലോക നൃത്തദിനം *മേയ് മാസത്തിലെ ദിനങ്ങൾ* മേയ് 1 - ലോക തൊഴിലാളിദിനം മേയ് 3 - പത്രസ്വാതന്ത്ര്യദിനം മേയ് 3 - സൗരോർജ്ജദിനം മേയ് 6 - ലോക ആസ്ത്മാ ദിനം മേയ് 8 - ലോക റെഡ്ക്രോസ് ദിനം മേയ് 11 - ദേശീയ സാങ്കേതിക ദിനം മേയ് 12 - ആതുര ശുശ്രൂഷാ ദിനം മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം മേയ് 15 - ദേശീയ കുടുംബദിനം മേയ് 16 - സിക്കിംദിനം മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം മേയ് 21 - ഭീകരവാദവിരുദ്ധ ദിനം മേയ് 22 - ജൈവ വൈവിധ്യദിനം മേയ് 24 - കോമൺവെൽത്ത് ദിനം മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം മേയ് 29 - എവറസ്റ്റ് ദിനം മേയ് 31 - ലോക പുകയിലവിരുദ്ധദിനം *ജൂൺ മാസത്തിലെ ദിനങ്ങൾ* ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം ജൂൺ 5 - ലോക പരിസ്ഥിതി ദിനം ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം ജൂൺ 8 - ലോകസമുദ്ര ദിനം ജൂൺ 14 - ലോക രക്തദാന ദിനം ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം ജൂൺ 18 - പിതൃദിനം ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം ജൂൺ 19 - വായനാദിനം ജൂൺ 20 - ലോക അഭയാർത്ഥി ദിനം ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച) ജൂൺ 21 - ലോക സംഗീതദിനം ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം ജൂൺ 28 - ലോക ദാരിദ്ര്യദിനം ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം *ജൂലൈ മാസത്തിലെ ദിനങ്ങൾ* ജൂലൈ 1 - ഡോക്ടടേഴ്സ് ദിനം ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം ജൂലൈ 8 - പെരുമൺ ദുരന്ത ദിനം ജൂലൈ 11 - ലോകജനസംഖ്യാ ദിനം ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം ജൂലൈ 26 - കാർഗിൽ വിജയദിനം *ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ* ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം ആഗസ്റ്റ് 8 - ലോക വയോജനദിനം ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം ആഗസ്റ്റ് 9 - നാഗസാക്കി ദിനം ആഗസ്റ്റ് 12 - ലോക യുവജന ദിനം ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം ആഗസ്റ്റ്21- സുവിത്ത് ദിനം ആഗസ്റ്റ് 22 - സംസ്കൃതദിനം ആഗസ്റ്റ് 29 - ദേശീയ കായികദിനം *സെപ്തംബർ മാസത്തിലെ ദിനങ്ങൾ* സെപ്തംബർ 2 - ലോക നാളീകേരദിനം സെപ്തംബർ 4 - അന്തർദേശീയ പിങ്ക് ഹിജാബ് ദിനം സെപ്തംബർ 5 - ദേശീയ അധ്യാപകദിനം സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം സെപ്തംബർ 10 - ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം സെപ്തംബർ 14 - ഹിന്ദിദിനം സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം സെപ്തംബർ 16 - ഓസോൺദിനം സെപ്തംബർ 21 - അൾഷിമേഴ്സ്ദിനം സെപ്തംബർ 21 - ലോകസമാധാനദിനം സെപ്തംബർ 25 - സാമൂഹ്യനീതി ദിനം സെപ്തംബർ 22 - റോസ് ദിനം സെപ്തംബർ 26 - ദേശീയ [‬: ദിനം സെപ്തംബർ 26 - ദേശീയ ബധിരദിനം സെപ്തംബർ 27 - ലോകവിനോദസഞ്ചാരദിനം *ഒക്ടോബർ മാസത്തിലെ ദിനങ്ങൾ* ഒക്ടോബർ 1 - ലോകവൃദ്ധദിനം ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം ഒക്ടോബർ 1 - ലോക സംഗീത ദിനം ഒക്ടോബർ 1 - ലോകരക്തദാന ദിനം ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാദിനം ഒക്ടോബർ 2 - ദേശീയ സേവനദിനം ഒക്ടോബർ 3 - ലോകപ്രകൃതി ദിനം ഒക്ടോബർ 3 - ലോകആവാസ ദിനം ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം ഒക്ടോബർ 5 - ലോകഅധ്യാപക ദിനം ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം ഒക്ടോബർ 6 - ലോകവന്യജീവി ദിനം ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം ഒക്ടോബർ 9 - ലോകതപാൽ ദിനം ഒക്ടോബർ 10 - ദേശീയ തപാൽ ദിനം ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം ഒക്ടോബർ 14 - ലോക സൗഖ്യ ദിനം ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം ഒക്ടോബർ 15 - അന്ധ ദിനം ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം *നവംബർ മാസത്തിലെ ദിനങ്ങൾ* നവംബർ 1 - കേരളപ്പിറവി നവംബർ 5 - ലോക വനദിനം നവംബർ 9 - ദേശീയ നിയമസേവനദിനം നവംബർ 10 - ദേശീയ ഗതാഗതദിനം നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം നവംബർ 12 - ലോക പക്ഷിനിരീക്ഷണ ദിനം നവംബർ 14 - ദേശീയ ശിശുദിനം നവംബർ 14 - പ്രമേഹദിനം നവംബർ 19 - ലോക ടോയ്ലറ്റ് ദിനം നവംബർ 19 - പുരുഷദിനം നവംബർ 19 - പൗരാവകാശദിനം നവംബർ 20 - ലോക ഫിലോസഫി ദിനം നവംബർ 21 - ലോക ടെലിവിഷൻ ദിനം നവംബർ 24 - എൻ.സി.സി. ദിനം നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം നവംബർ 26 - ദേശീയ നിയമ ദിനം നവംബർ 30 - പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം *ഡിസംബർ മാസത്തിലെ ദിനങ്ങൾ* ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം ഡിസംബർ 3 - ലോക വികലാംഗദിനം ഡിസംബർ 4 - ദേശീയ നാവികദിനം ഡിസംബർ 5 - മാതൃസുരക്ഷാ ദിനം ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം ഡിസംബർ 11 - പർവ്വത ദിനം ഡിസംബർ 12 - മാർക്കോണി ദിനം ഡിസംബർ 16 - ദേശീയ വിജയ ദിനം ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം ഡിസംബർ 23 - ദേശീയ കർഷക ദിനം ഡിസംബർ 24 - ദേശയ ഉപഭോക്തൃ ദിനം

No comments: