LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Saturday, October 21, 2017

നമ്മുടെ പൈതൃകം


☝�നമ്മുടെ പൈതൃകം 🔯🔯🔯🔯🔯🔯🔯 ലോകത്തിന്റെ മുഴുവൻ നന്മക്കും വേണ്ടി പ്രാർഥിച്ചിരുന്ന ഒരു രാഷ്ട്രമായിരുന്നു ✨ഭാരതം✨ ഭാരതത്തിലെ ഓരോ മംഗളകർമവും അവസാനിച്ചിരുന്നത് ✨""ലോക സമസ്ത സുഖിനോ ഭവന്തു""✨ എന്ന മന്ത്രം ചൊല്ലിയായിരുന്നു . 🏻1947 വരെ വിദേശികൾ നശിപ്പിച്ച 👉""നമ്മുടെ"" സംസ്കാരം പിന്നീട് 👉""നമ്മൾ"" തന്നെ നശിപ്പി ച്ചു . ലോഹതന്ത്രവും ആരോഗ്യ ശാസ്ത്രവും ,ഗണിത ശാസ്ത്രവും ജ്യോതിഷവും എല്ലാം ഭാരതത്തിന്റെ സംഭാവനയാണ് . 🏻AD പത്താം നൂറ്റാണ്ട് വരെ 👉""4 അക്ക സംഖ്യ"" എഴുതാൻ അറിവില്ലാത്ത 👉യുറോപ്യൻ മാരുടെ മുന്നിൽ ‘👉അരിതമാറ്റിക് പ്രോവിഷനും’ ‘👉ജോമെട്രിക്ക് പ്രോവിഷനും’ ഉപയോഗിച്ച് വേദമന്ത്രങ്ങൾ ചൊല്ലിയിരുന്നവരാണ് ഭാരതീയർ . 🏻👉"യജുർവേദ""ത്തിൽ....... .AD 1500 നു ശേഷം കണ്ടുപിടിച്ച ഈ ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത് 👉""യൂറോപ്യൻസ് "" ആണെന്നാണ്‌ നമ്മൾ പുസ്തകങ്ങൾ നോക്കി പഠിച്ചി ട്ടുള്ളത്‌. 🏻പക്ഷെ നമ്മുടെ ഭാരതത്തിന്‌ 5000 വർഷങ്ങൾക്ക് മുൻപ് അവയെ കുറിച്ച് അറിവുണ്ടായിരുന്നു 🏻 AD 400 നു ശേഷം AD 1500 വരെ നൂറുകണക്കിന് രസതന്ത്ര പുസ്തകങ്ങൾ ഭാരത്തിൽ എഴുത്പെട്ടിട്ടുണ്ട് 👉.രസരത്നാകരം , രസസമുച്ചയം, 👉രസേന്ദ്രസാരസർവ്വസ്സ്വം ,👉രസ്സേന്ദ്രചൂടാമണി , തുടങ്ങിയ പുസ്തകങ്ങൾ എല്ലാം തന്നെ ✨നാഗാർജ്ജുന✨നെ പോലുള്ള പ്രഗൽഭരായ രസ തന്ത്രജ്ഞരാൽ എഴുതപെട്ടിട്ടുള്ളതാണ് . 🏻ഈ പുസ്തകങ്ങളിലെല്ലാം ഓരോരോ കെമിക്കലുകൾ എങ്ങിനെയെല്ലാം ഉപയോഗിക്കണം എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് . 🏻കൂടാതെ സ്വർണം ,വെള്ളി ടിൻ ,ലെഡ് , അയേൻ ,കൊപെർ ,മെർകുറി ,എന്നീ മെറ്റലുകൾ എപ്രകാരമാണ് 👉പ്രോസസ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പ്രതിപാദിക്കുന്നു. 🏻പ്രകാശത്തിനു 7 നിറങ്ങൾ ഉണ്ടെന്നു കണ്ടുപിടിച്ചത👉് 'സർ ഐസക്ന്യൂട്ടണ്‍ ' അല്ല . 👉""വിശ്വാമിത്ര മഹർഷി"" ആണ് ,സൂര്യദേവൻ തന്റെ 7 നിറങ്ങൾ ഭൂമിയിലീക്ക് അയക്കുന്നു എന്ന് 👉വേദങ്ങളിൽ എഴുതിയത് കാണുക 🏻പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും 👉'സർ ഐസക്ന്യൂട്ടണ്‍ അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് 👉വിജയനഗരം സാമ്രാജത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ 👉✨"സയണാചാര്യൻ" ✨ ആണ്. 👉ന്യൂട്ടൻ 👉ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 👉'ഡഫനിഷൻ' ഉണ്ടായിരുന്നു . 🏻ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു . 👉ഇതൊന്നിനെയാണോ ആകർഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും . 🏻തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല 👉""ഭാസ്കരാചാര്യ "" (1114–1185) എഴുതിയ ഈ വരികൾ സിദ്ധാന്തശിരോമണി എന്ന പുസ്തകത്തിൽ 👉""ഭുവനകോശം "" എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങൾക്ക് വായിക്കാൻ ആകും.. 🏻ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് 👉""ആര്യഭടൻ"" ആണ് !! 🏻ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത്‌ 👉ഗലീലിയോയെയും ,👉കൊപെർ നിക്കസ്സിനെയും ,👉റ്റൈക്കൊബ്ലാണ്ട്നെയും ആണ് . 🏻 AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില എഴുതിയ ✨“ആര്യാഭടീയം” ✨ എന്ന ഗ്രന്ഥം ഭാരതത്തിലെ ✨""ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു . 🏻ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും 👉""ഭുമിയുടെ Rotation ""നെ കുറിച്ചും 👉""Revolution ""നെ കുറിച്ചും അതിന്റെ Speed നെ കുറിച്ചും വ്യക്തമായി എഴുതിയ ✨‘ആര്യഭടീയം’ ✨ അത്യുജ്ജലമാണ് എന്നത് കൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ ആദ്യ ഉപഗ്രഹത്തിനു 👉“”ആര്യഭട്ട”” എന്ന് പേര് നൽകിയത് . 🏻👉""ആര്യഭടാചാര്യനും , ഭാസ്കരാചാര്യനും "" എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ ✨""10 ഇരട്ടി""✨ വിശദീകരിച്ചു ഭ്രമ്മഗുപ്തൻ 👉""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് . വൃത്തത്തിന്റെ വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ 👉Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു . 🏻ഗ്രീൻ വിച് രേഖ പണ്ട് ഭാരതത്തിൽ ആയിരുന്നു . അപ്പുറത്തും ഇപ്പുറത്തും longitudeഉം latitude ഉം കണക്കാക്കിയിരുന്നു . 🏻✨വരാഹിമിഹിരൻ AD 553 ✨ൽ അലക്സാൻഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട് . 23 .7 ഡിഗ്രി യായാണ് ✨ഉജ്ജയിനി✨ യിൽനിന്നും അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത് .ഇന്ന് മോഡേൻ സയൻസ് പ്രകാരം ഇന്ന് നോക്കിയാൽ അത് 23 .3 ഡിഗ്രി 🏻👉""ജെർമനി""യിലെ സെന്റ്‌ ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ കവാടത്തിൽ ✨‘പാണിനി’✨യുടെ ഒരു വലിയ ചിത്രം കൊത്തി വച്ചിട്ടുണ്ട് . 🏻👉""ജർമ്മൻ"" ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ ""അഷ്ട്ടാദ്ധ്യായി"" എന്ന വ്യാകരണ ഗ്രന്ഥം ആണ് . 🏻മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്തു ""51 ശാഖകൾ "" ഉള്ള ✨അഥർവ്വ വേദം✨ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു . 🏻World Health Organization universal medicine status കൊടുത്തിരിക്കുന്ന ഭൂമിയിലെ ഒരേ ഒരു compound ജലം ആണ് . ഏതൊരു അസുഖത്തിനും ജലം അല്ലാതെ വേറെ ഒന്നും നൽകരുത് എന്ന് 👉✨യജുർവേദ✨ത്തിൽ കാണുന്നു . ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് 👉ഹിപ്പോക്രാറ്റ്സ് ആണ്, 🏻ചരകന്റെയും ശുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴുതിയ പുസ്തകത്തിൽ ✨117 തവണ ✨ പറയുന്നു .ചികിത്സ മനസ്സും ശരീരവും ഒരുമിക്കണം എന്ന് പറഞ്ഞത് 👉ശുശ്രുതൻ ആണ് . ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽക്കുന്നു എന്ന് ✨BC 700 ✨ൽ എഴുതിയ ☀ശുശ്രുത സംഹിത☀യിൽ പറയുന്നു .. ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാ രീതി ✨Quantum Healing✨ (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു . 🏻✨ബ്രെയിൻ Activate✨ ചെയ്യാൻ Meditation നെ പോലെ മറ്റൊന്നില്ല എന്ന് 👉അമേരിക്ക പറയുന്നു , 🏻അവിടത്തെ സിലബസ് അനുസരിച്ച് എല്ലാ ✨""യൂണിവേഴ്സിറ്റി""✨ കളിലും പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ്‌ബുക്കിന്റെ അവസാന chapter 👉✨meditation✨ ആയിരിക്കണം എന്ന് 👉നിർബന്ധമുണ്ട് . സൂര്യനമസ്കാരം അമേരിക്കയിലുംഇംഗ്ലണ്ടിലും അവരുടെ 👉""ജീവിതചര്യ"" ആയിരിക്കുന്നു . 🏻👉Washington പോസ്റ്റ്‌ മാഗസിന്റെയും New York times മാഗസിൻന്റെയും കണക്കു അനുസരിച്ച് അവിടുത്തെ 40 വയസ്സ് 👉65% പേർ നമ്മുടെ 👉സൂര്യനമസ്കാരവും 👉യോഗയും ചെയ്യുന്നവരാണത്രേ. 🏻✨""പതഞ്‌ജലി ""✨🙏🏻 മഹിർഷിയുടെ യോഗശാസ്ത്രത്തിൽ പരിണാമത്തെകുറിച്ചു വ്യക്തമായി പറയുന്നു . 🏻7 ദിവസത്തിൽ ഒരിക്കൽ ജോലിക്കാർക്ക് അവധി നൽകണം എന്ന് പറഞ്ഞത് ബ്രിട്ടീഷുകാർ അല്ല. ☀ചാണക്യൻ ☀ ആണ് , അദ്ദേഹത്തിന്റെ 👉""അർത്ഥ ശാസ്ത്ര""ത്തിൽ ഇത് വ്യക്തമായി പറയുന്നുണ്ട് . വിഷ്ണുശർമ AD 505 ൽ എഴുതിയ പഞ്ചതന്ത്രം എന്ന പുസ്തകം അമേരിക്കയുടെ 👉""CIA""(Central Intelligence Agency) യുടെ സിലബസിന്റെ ഭാഗമാണിന്ന് ., 🏻ലോഹതന്ത്രം ആയാലും രസതന്ത്രം ആയാലും ജ്യോതിശാസ്‌ത്രം ആയാലും ആരോഗ്യ ശാസ്ത്രമായാലും ഇന്ന് ലോകം ഭാരതത്തിന്റെ പൈതൃകം പുനർ ചിന്തനത്തിനു വഴിയൊരുക്കുന്നു .🙏🏻 🏻OXFORD UNIVERSITY യിൽ പ്രസിദ്ധമായ 👉""Bodleian library"" യിൽ 👉""20000"" ത്തോളം ""കറുത്ത പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന "" 👉താളിയോലകൾ മുഴുവനും ഇന്ത്യയിൽ നിന്നും കടത്തിയവയാണ് .ഇന്ന് കാണുന്ന പല കണ്ടുപിടുത്തവും ഇവയിൽ നിന്നുള്ള വിജ്ഞാനം ആണ് . കൂടാതെ ✨ "Harvard university"✨ യിൽ സൂക്ഷിച്ചിട്ടുള്ള 💥442 ഋഗ്വേദ ഗ്രന്ഥങ്ങൾ 💥 👉നമ്മുടെതാണെന്ന് എത്രപേർക്ക് അറിയാം . """🌟ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന്‌ മുൻപിൽ കൈനീട്ടി നില്ക്കും🌟""" എന്ന് പറഞ്ഞത് 👉""Max Muller"" ആണ്. 👉11 വർഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു 👉Max Muller .. 🏻👉നിർഭാഗ്യമെന്ന് പറയട്ടെ നമുക്ക് നമ്മുടെ സംസ്കാരത്തോടു പുച്ഛമാണ്.!!!!

No comments: