LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Friday, August 3, 2018

ചുഴലിക്കാറ്റ്


*🌪 ചുഴലിക്കാറ്റ്/ cyclone 🌪* ↪ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തെ ചുഴലിക്കാറ്റുകൾക്കു പേര് നല്കുന്ന രാജ്യങ്ങൾ *ഇന്ത്യ, പാകിസ്ഥാൻ, ശ്രിലങ്ക, ബംഗ്ലാദേശ്, തായ്ലാൻഡ്‌, മ്യാന്മാർ, മാലിദ്വീപ്പ്,ഒമാൻ* 👉1953 മുതൽ ആണ് സൈക്ലോൺ കൾക്ക് പേര് നൽകാൻ ആരംഭിച്ചത് ↪ *ഓഖി* ♦തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ 2017 നവംബർ 30 ന് ആഞ്ഞുവീശിയ ചുഴലിക്കാറ്റ് ♦ഇതിനെ ബംഗാളിക്കാറ്റെന്ന് വിളിക്കുന്നു . ♦ഓഖി എന്ന വാക്കിന്റെ അർത്ഥം -കണ്ണ് ♦ഓഖി എന്ന പേര് നൽകിയ രാജ്യം -ബംഗ്ലാദേശ് ♦ഓഖി രൂപപ്പെട്ടത് ബേ ഓഫ് ബംഗാൾ ♦ഓഖി ചുഴലി കാറ്റിൽ അകപ്പെട്ടവരെ രക്ഷിക്കാൻ എയർ ഫോഴ്സും കോസ്റ്റൽ ഗാർഡും നേവിയും സംയുക്തമായി നടത്തിയ ഓപ്പറേഷൻ ' *Operation Synergy.’* 👉ഓപ്പറേഷൻ ‘Operation Synergy.’ പങ്കെടുത്ത നേവി കപ്പലുകൾ : INS Shardul, INS Nireekshak, INS Khabra and INS Kalpeni ↪ *സാഗർ* ♦ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴലിയാണ് സാഗര്‍ ♦സാഗർ എന്ന പേര് നൽകിയത് :ഇന്ത്യ ♦മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് സാഗര്‍ ചുഴലിക്കാറ്റിന് കാരണം. ↪ *ഒഫെലിയ ചുഴലിക്കാറ്റ്* ♦അയർലൻഡീൽ ഒക്ടോബർ 2017 ഇൽ വീശിയടിച്ച ചുഴലിക്കാറ്റ് 👉അറ്റ്ലാൻറിക് സമുദ്രത്തിൽ രൂപംകൊണ്ടു *↪ഡെബ്ബി ചുഴലിക്കാറ്റ്* ♦ഓസ്ട്രേലിയിലെ ക്വീൻസ്ലാൻഡിൽ 2017 മാർചിൽ വീശിയടിച്ച ചുഴലിക്കാറ്റ് ↪ *മരിയ ചുഴലിക്കാറ്റ്* ♦ഡൊമിനിക്കയിൽ (കരീബിയൻ)2017 സെപ്റ്റംബറിൽ വീശിയടിച്ച ചുഴലിക്കാറ്റ് ↪ *മാത്യു ചുഴലിക്കാറ്റ്:* ♦ഹെയ്തിയില്‍ ജൂലൈ 2017 ൽ വീശിയടിച്ച ചുഴലിക്കാറ്റ് ↪ *മോറ* ♦വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റ് ♦ഈ കാറ്റിന്റെ നാമം വന്നത് തായ്‌ലന്റില്‍ നിന്നായിരുന്നു. ♦കടല്‍ നക്ഷത്രം എന്നര്‍ത്ഥം വരുന്ന ഒരു തരം ഭാഗ്യക്കല്ലിന്റെ പേരായിരുന്നു ഇത്. ↪ *വർധ* ♦തമിഴ്‌നാട് തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് ↪ *ഇര്‍മ* ♦കരീബിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് ↪ *ഹാറ്റോ* ♦തെക്കൻ ചൈനയിലും ഹോങ്കോങ്ങിലും നാശം വിതച്ച ചുഴലിക്കാറ്റ് ↪ *ഹാർവി* ♦അമേരിക്കൻ സംസ്ഥാനങ്ങളിൽ നാശം വിതച്ച ചുഴലിക്കാറ്റ് *↪വർദചുഴലിക്കാറ്റ്* ♦2016 ഡിസംബറിൽ തമിഴ്നാട്‌ ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ വീശിയടിച്ച ഉഷ്ണ മേഖല ചുഴലിക്കാറ്റ് 🔅പേര് നൽകിയ രാജ്യം :- പാകിസ്ഥാൻ 🔅അർത്ഥം :- ചുവന്ന റോസാ പൂവ് *↪Roanu ചുഴലിക്കാറ്റ്* ♦2016 മെയ്‌ യിൽ ആന്ധ്രാപ്രദേശിൽ വീശിയടിച്ച ചുഴലിക്കാറ്റ് *↪നാഥാചുഴലിക്കാറ്റ്* ♦ചെന്നൈ യിൽ വീശിയടിച്ച നാഥാ ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം *ഒമാൻ* *↪വിൻസ്റ്റൺ ചുഴലിക്കാറ്റ്* ♦ഫിജി യിൽ 2016 ഫെബ്രുവരിയിൽ വീശിയടിച്ച ചുഴലിക്കാറ്റ് *↪ചപാല ചുഴലിക്കാറ്റ്* ♦ യമനിൽ വീശിയടിച്ച ചുഴലിക്കാറ്റ് *↪കോപ്പു (lando) ചുഴലിക്കാറ്റ്* ♦ ഫിലിപ്പൈൻസിൽ വീശിയടിച്ച ചുഴലിക്കാറ്റ് *↪പേട്രിഷ്യ ചുഴലിക്കാറ്റ്* ♦ മെക്സിക്കോയിൽ വീശിയടിച്ച ചുഴലിക്കാറ്റ് *↪ദുജുവാൻ ചുഴലിക്കാറ്റ്* ♦ തായ്‌വാനിൽ വീശിയടിച്ച ചുഴലിക്കാറ്റ് *↪മേഖ് ചുഴലിക്കാറ്റ്* ♦ അറേബ്യൻ ഉപദ്വീപുകളിൽ വീശിയടിച്ച ചുഴലിക്കാറ്റ് *↪ഹുദ് ഹുദ്* ♦2014 ഒക്ടോബർ ഇൽ ആന്ധ്രാ പ്രദേശ് ഒഡിഷ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് 👉പേര് നല്കിയത് ഒമാൻ *↪നിലോഫർ ചുഴലിക്കാറ്റ്* ♦2014 ഒക്ടോബറിൽ ഗുജറാത്ത്‌ പാകിസ്ഥാൻ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് 👉പേര് നല്കിയത് പാകിസ്ഥാൻ *↪അശോഭ ചുഴലിക്കാറ്റ്* ♦2014 നവംബറിൽ ആന്ധ്രാ പ്രദേശ് ഒഡിഷ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് 👉പേര് നല്കിയത് ശ്രീലങ്ക *↪phailin ചുഴലിക്കാറ്റ്* ♦2013 ഒക്ടോബറിൽ ആന്ധ്രാ പ്രദേശ് ഒഡിഷ തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് 👉പേര് നല്കിയത് തായ്‌ലൻഡ്

No comments: