LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Friday, August 3, 2018

തൂലികാനാമങ്ങൾ


തൂലികാനാമങ്ങള്‍ ·കേരളകാളിദാസന്‍ – കേരളവര്‍മ വലിയകോയിത്തമ്പുരാൻ · കേരളപാണിനി – ഏ.ആര്‍.രാജരാജവര്‍മ · കേരളവ്യാസന്‍ – കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ · കേരളവാല്മീകി – വള്ളത്തോള്‍ · കേരള തുളസീദാസന്‍ – വെണ്ണിക്കുളം ഗോപാലക്കുറുപ്പ് · ക്രൈസ്തവ കാളിദാസന്‍ – കട്ടക്കയം ചെറിയാന്‍ മാപ്പിള · അനന്തു – വി.കെ.ബാലചന്ദ്രന്‍ · അക്കിത്തം – അച്യുതന്‍ നമ്പൂതിരി · അയ്യനേത്ത് ഓ – ഉമ്മന്‍ അയ്യനേത്ത് · അഭിമന്യു – എന്‍.പി.രാജശേഖരന്‍ · അരുണന്‍ – എസ്.കെ.പൊറ്റെക്കാട് · അയ്യനേത്ത്.പി – എ.പി.പത്രോസ് · ആശാന്‍ – കുമാരനാശാന്‍ · ആഷാമേനോന്‍ – ശ്രീകുമാര്‍ · ആനന്ദ്‌ – സച്ചിദാനന്ദന്‍ · ആനന്ദ്‌ – തിക്കോടിയന്‍ · അഭയദേവ് – അയ്യപ്പന്‍ പിള്ള · ആമിനാബീവി – വി.ടി.ഇന്ദുചൂഡന്‍ · അമ്പി – എം.വി.നാരായണന്‍ നായര്‍ · അറിസ്‌റ്റെഡ്‌സ് – എ.പി.ഉദയഭാനു · അര്‍പുതസാമി – അമ്പാടി രാമപ്പൊതുവാള്‍ · അവലോകി – സി.നാരായണന്‍ · ആസംഗന്‍ – പി.എം.കുമാരന്‍ നായര്‍ · ആചാര്യന്‍ – ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി · ആനന്ദവല്ലി – കെ.എന്‍.എം.ചെട്ടിയാര്‍ · ആര്‍ടിസ്റ്റ് – രാഘവന്‍ നായര്‍ · ആര്യാരാമം – എം.കൃഷ്ണന്‍ നമ്പൂതിരിപ്പാട് · ആലുവ പി.വി – വേലായുധന്‍ പിള്ള · ആസാദ്‌ – ചെറുകാട് · അപ്പന്‍ തച്ചേത്ത് – നീലകണ്‌ഠമേനോന്‍ · ആമ്പല്ലൂര്‍ ജെ.ടി – ജോണ്‍ ടി.എല്‍ · ഇന്ദുചൂഡന്‍ – കെ.കെ.നീലകണ്ഠന്‍ · ഇറാന്‍ – ഇ.ആര്‍.നായനാര്‍ · ഇ.എം.കോവൂര്‍ – കെ മാത്യു ഐപ്പ് · ഇളംകുളം – പി.എന്‍.കുഞ്ഞന്‍പിള്ള · ഇടമറുക് – ടി.സി.ജോസഫ്‌ · ഇ.വി – കൃഷ്ണപിള്ള ഇ.വി · എസ്.കെ.പൊറ്റെക്കാട് – ശങ്കരന്‍കുട്ടി പൊറ്റെക്കാട് · എം.ആര്‍.കെ.സി – ചെങ്കുളത്ത് കുഞ്ഞിരാമാമേനോന്‍ · എം.ആര്‍.ബി – മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട് · എം..എസ്.മേനോന്‍ – എം.ശ്രീധരമേനോന്‍ · എ.കെ.വി – അപ്പുകുട്ടന്‍ വള്ളിക്കുന്ന് · ഒളപ്പമണ്ണ – സുബ്രഹ്മണ്യന്‍ നമ്പൂതിരി · ഓംചേരി – എന്‍.നാരായണപ്പിള്ള · ഒ.എന്‍.വി – ഒ.എന്‍.വേലുക്കുറുപ്പ് · കടവനാട് – കടവനാട്ടു കുട്ടികൃഷ്ണന്‍ · കുഞ്ഞന്‍ തമ്പുരാന്‍ – കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ · കപിലന്‍ – കെ.പത്മനാഭന്‍ നായര്‍ · കടമ്മനിട്ട – രാമകൃഷ്ണന്‍ · കണ്ണന്‍ ജനാര്‍ദ്ദനന്‍ – കുന്നത്ത് ജനാര്‍ദ്ദനമേനോന്‍ · കുട്ടേട്ടന്‍ – വി.പുരുഷോത്തമന്‍ നായര്‍ · കുറ്റിപ്പുഴ – കുറ്റിപ്പുഴ കൃഷ്ണപിള്ള · കൃഷ്ണചൈതന്യ – കെ.കെ.നായര്‍ · കെ.പ്യാര്‍ – കെ.പി.രാഘവന്‍ · കല്‍ക്കി – കാമ്പിശ്ശേരി കരുണാകരന്‍ · കുസുമം – ആന്റണി.വി.വി · കോഴിക്കോടന്‍ – അപ്പുക്കുട്ടന്‍ നായര്‍ · കൊടുപുന്ന – ഗോവിന്ദ ഗണകന്‍ · കട്ടയ്ക്കല്‍ കെ – ഫാദര്‍ പി.തോമസ്‌ · കേസരി – വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ · കേസരി – ഏ.ബാലകൃഷ്ണപിള്ള · കാനം ഇ.ജെ – ഇ.ജെ.ഫിലിപ്പ് · കെ.സരള – എം.ടി.വാസുദേവന്‍ നായര്‍ · കാശ്യപ് – എച്ച്.കാസിംപിള്ള · കാക്കനാടന്‍ – ജോര്‍ജ്‌ വര്‍ഗീസ്‌ · കെ.എസ്.കെ.തളിക്കുളം – കെ.എസ്.കൃഷ്ണന്‍ തളിക്കുളം · കാവാലം _ നാരായണപണിക്കര്‍ · കുറ്റിപ്പുറം _ കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ · കെ.തായാട്ട് _ കുഞ്ഞനന്തന്‍ തായാട്ട് · കെ.സി _ കെ.സി കേശവപിള്ള · കോവിലന്‍ _ വി.വി.അയ്യപ്പന്‍ · കെ.എം പണിക്കര്‍ _ കാവാലത്ത് ചാലയില്‍മാധവപണിക്കര്‍ · കെ.വി.എം. _ കയ്പിള്ളി വാസുദേവന്‍മൂസ്സത് · കുഴിതടത്തില്‍ _ ഗോപാലകൃഷ്ണന്‍ നായര്‍ · കബീര്‍ദാസ്‌ _ കെ.ടി.മുഹമ്മദ്‌ · കര്‍മ്മസാക്ഷി _ എ.പി ഉദയഭാനു · ഗോകുല നാരായണന്‍ _ വി.കെ.എന്‍ · ഗലീലിയോ _ എം. സത്യപ്രകാശം · ഗ്രാമീണന്‍ _ വി.സ് നമ്പീശന്‍ · ചിത്രന്‍ _ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി · ചെറുകാട് _ ഗോവിന്ദപിഷാരടി · ജെ.എം _ ജോസഫ്‌ മുണ്ടശ്ശേരി · ജനകീയന്‍ _ എം.എസ് ചന്ദ്രശേഖരവാര്യര്‍ · ജയശ്രീ _ വി.എസ്.വാര്യര്‍ · ജയ്‌ഹിന്ദ്‌ _ എ.പി.നമ്പിയാര്‍ · ജൂലിയന്‍ _ പി.ദാമോദരപിള്ള · ജി. _ ജി.ശങ്കരകുറുപ്പ് · ടി.ന്‍ _ ടി.എന്‍ ഗോപിനാഥന്‍നായര്‍ · ടി.കെ.സി വടുതല _ ടി.കെ ചാത്തന്‍ വടുതല · ടി.ഉബൈദ് _ അബ്ദുല്‍ഖാദര്‍ · ടി.ആര്‍ _ ടി.രാമചന്ദ്രന്‍ · ടി.കെ.സി മുഴപ്പിലങ്ങാട് _ ടി.കെ ദാമോദരന്‍ ഡി.സി. _ ഡൊമിനിക് ചാക്കോ കിഴക്കേമുറി · ഡി.പി _ പി.ദാമോദരന്‍പിള്ള · തുളസീവനം _ ആര്‍.രാമചന്ദ്രന്‍ നായര്‍ · തോപ്പില്‍ഭാസി _ ഭാസ്ക്കരന്‍ പിള്ള · തിക്കോടിയന്‍ _ കുഞ്ഞനന്തന്‍ നായര്‍ · തിരുമുമ്പ് _ സുബ്രഹ്മണ്യന്‍ തിരുമുമ്പ് · തിരുനയിനാര്‍ കുറിച്ചി _ മാധവന്‍ നായര്‍ · ദേശബന്ധു _ കേസരി കുഞ്ഞുരാമന്‍ നായര്‍ · നന്തനാര്‍ _ പി.സി ഗോപാലന്‍ · നാലാങ്കല്‍ _ നാലാങ്കല്‍ കൃഷ്ണപിള്ള · നകുലന്‍ _ ടി.കെ ദൊരൈസ്വാമി · നാലപ്പാട്ട് _ നാരായണമേനോന്‍ · പോഞ്ഞിക്കര റാഫി _ ജോസഫ്‌ റാഫി · പാക്കനാര്‍ _ ഉണ്ണികൃഷ്ണന്‍ പുതൂര്‍ · പ്രേംജി _ എം.പി ഭട്ടതിരിപ്പാട്

No comments: