LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Sunday, October 22, 2017

പ്രപഞ്ചഘടന


പ്രപഞ്ച ഘടന. ക്ലാസ് വിഷൻ പ്രപഞ്ച കേന്ദ്രം: പ്രപഞ്ച കേന്ദ്രത്തില്‍ മോളിക്യുലര്‍ വലിപ്പം വളരെയധികം ചെറുതാണ് മാത്രമല്ല പ്രപഞ്ച ദൃഡത കുറവാണ് അതുകൊണ്ട് അവിടെ ആകാരം കുറവാണ്. അവിടെ നക്ഷത്ര വലിപ്പം ഏകദേശം ചന്ദ്ര വലിപ്പമേ ഉണ്ടാകു പക്ഷെ സൂര്യ പിണ്ഡത്തിന് സമാനമാണ്. പ്രപഞ്ച കേന്ദ്ര ആകാശത്തിലാണ് അതിസാന്ദ്രമായ ഗ്യാലസികളും നക്ഷത്രങ്ങളും നിലകൊള്ളുന്നത്. ഇവിടെ പ്രകാശവേഗത മോളിക്യുലര്‍ വലിപ്പത്തിന് സമാനമാണ്. പ്രപഞ്ച കേന്ദ്രത്തിലെ അതിസാന്ദ്രമായ ദ്രവ്യപിണ്ഡത്തെ ളിമുര എന്ന് പറയുന്നു. മുരളി എന്ന നാദ ഉപകരണത്തിൻെറ പേര് മറിച്ചിട്ടതാണ് ളിമുര എന്ന പേര്. പ്രകടമായ നാദബ്രഹ്മം ജനിച്ചത് പ്രപഞ്ച കേന്ദ്രത്തിലാണ്. അതുകൊണ്ട് ളിമുര എന്ന പേര് ഉചിതമായി. ഗ്യാലസി ളിമുരയും ഉണ്ട്. മദ്ധ്യമ പ്രപഞ്ചം ഖരമണ്ഡലത്തിൽ അത്ര ഉള്ളിൽ അല്ലാത്ത ഭാഗത്താണ് നമ്മുടെ ഗ്യാലസി നിലകൊള്ളുന്നത് ഗ്യാലസി പ്രപഞ്ച കേന്ദ്രത്തെ വലയം വെക്കുന്നു. ഇതുപോലെ അനേകം സഹോദര ഗ്യാലസിളുണ്ട് സഹോദര ഗ്യാലസികൾക്ക് പിണ്ഡവും വലിപ്പവും സമാനമാണ്. കാരണം ഭൂമിയുടെ ഉപരിതലത്തിൽ ഭാരം ഏകദേശം തുല്യമാണ്. അതുപോലെ ഒരു ഗ്രാവിറ്റി ലെവലിലാണ് സഹോദര ഗ്യാലസികൾ നിലകൊള്ളുന്നത്. അയൽപക്ക ഗ്യാലസികൾ ഗ്രാവിറ്റി ലെവലിൽ നിന്നും അൽപ്പം ഉയർന്നും താഴ്ന്നും കാണപ്പെടുന്നു. പ്രപഞ്ച ചുരുങ്ങൽ പൂർണ്ണമാകുമ്പോഴൊണ് പ്രപഞ്ച മരണം സംഭവിക്കുന്നത്. ഇതിനെ മഹാസങ്കോചം എന്ന് പറയുന്നു. മഹാലയനത്തിൽ വീണ്ടും പ്രപഞ്ചം പുനർജനിക്കും. ഖരമണ്ഡലത്തിൻെറ ഉപരിഭാഗം ഇവിടെ വളരെയധികം ഭാരം കുറഞ്ഞതും വലിപ്പം വളരെയധികം കൂടിയ നക്ഷത്രങ്ങളും ഗ്യാലസികളുമാണ് നലകൊള്ളുന്നത്. ഇവിടെ പദാർത്ഥങ്ങൾക്ക് മോളിക്യുലര്‍ വലിപ്പം കൂടുതലാണ്. എങ്കിലും വലിപ്പത്തിന് അനുസരിച്ച് ആപേക്ഷിക പ്രകാശ വേഗത കൈവരിക്കുന്നു. മോളിക്യുലര്‍ വലിപ്പത്തിന് ലിമിറ്റ് ഉള്ളതുകൊണ്ട് പ്രകാശ വേഗത അനന്തമാകുന്നില്ല. പഞ്ചഭൂതങ്ങൾ= ആകാശം, അഗ്നി, വായു, ജലം, ഭൂമി ഇവ ദ്രവ്യത്തിൻെറ അവസ്ഥ വിശേഷമാണ്. പഞ്ചഭൂതങ്ങൾക്ക് സ്ഥിരതയില്ല. ഭൂമി ഉരുകിയാൽ ജലമാകും, ജലം ചൂടായാൽ വാതകമാകും അതുകൊണ്ടാണ് സ്ഥിരത ഇല്ലെന്ന് പറഞ്ഞത്. ഇൗ അഞ്ച് അവസ്ഥകൾ വിട്ട് മറ്റൊരു അവസ്ഥ കാണാൻ കഴിയില്ല. ആകാശം. ആകാശം ഈഥറാണ്. ആകാശത്തിൽ അഞ്ച് വിഭാഗം ഉണ്ട് അത് ഇലണിക്ക്, പ്രോണിക്ക്, ന്യൂണിക്ക്, എക്സൈറ്റർ അഥവാ പ്രേരകകാശം, ജഡാകാശം അഥവാ ദൃഡാകാശം. ആകെ അഞ്ച് ആകാശങ്ങൾ. ഊർജ്ജത്തിൻെറ മീഡിയമാണ് ആകാശങ്ങൾ. അഗ്നി അഗ്നികൾ അഞ്ച് തരത്തിലുണ്ട് ഇയോൺ അഗ്നി, ഇലക്ട്രോൺ അഗ്നി, പ്രോട്ടോണ്‍ അഗ്നി, ന്യൂട്രോൺ അഗ്നി, പ്രേരകാഗ്നി അഥവാ എക്സൈറ്റർ ഫയർ. ഇയോണിന് ഉപാഗ്നികൾ ഉണ്ട്. ഇലക്ട്രോണിന് ഉപാഗ്നി ഇല്ല. പ്രോട്ടോണിന് ഉപാഗ്നികൾ ഉണ്ട്, ന്യൂട്രോണിന് ഉപാഗ്നികൾ ഉണ്ട്, എക്സൈറ്റർ ഇലക്ട്രോണിന് ഉണ്ടൊ എന്ന് അറിയില്ല. ആകാശത്തിൽ ചലനം ഉണ്ടാക്കലാണ് അഗ്നികളുടെ ധർമ്മം. ഇലണിക്ക് ആകാശം. ഇവിടെ നിന്ന് നോക്കിയാൽ പ്രപഞ്ച ഖരമണ്ഡലം ഗോളാകൃതിൽ കാണാം. ഖരമണ്ഡലത്തിന് ഇടയിലൂടെ ഇലണിക്ക് ആകാശം വ്യാപിച്ച് കിടക്കുന്നു. അതുകൊണ്ട് നക്ഷത്ര പ്രകാശത്തെ വഹിക്കാൻ ഇലണിക്ക് ആകാശം സഹായിക്കുന്നു. ഖരമണ്ഡലം എന്നാൽ നക്ഷത്രങ്ങളും ഗ്യാലസികളും നിറഞ്ഞ മണ്ഡലത്തെയാണ് പറയുന്നത്. കാരണം ഖരരൂപം കൈകൊണ്ട വസ്തുകൾ ഇവിടെയാണ് ഉള്ളത്. അതുകൊണ്ട് ഖരമണ്ഡലം. ഖരമണ്ഡലത്തിന് പുറത്താണ് ഇലണിക്ക് ആകാശം ശുദ്ധ രൂപത്തിൽ കാണുന്നത്. ശുദ്ധ ഇലണിക്ക് ആകാശത്തിൽ വളരെ താഴ്ന്ന ഊഷ്മാവാണ്. പ്രോണിക്ക്, ന്യൂട്രിക്ക് എക്സൈറ്റിലേക്ക് പോകുതോറും ഊഷ്മാവ് വളരെയധികം കുറയുന്നു. ഖരമണ്ഡലത്തിൽ ഗ്യാലസി കാറ്റുകൾകൊണ്ടും നക്ഷത്ര കാറ്റുകൾകൊണ്ടും അശുദ്ധമായിരിക്കും ഇലണിക്ക് ആകാശം. പ്രോണിക്ക് ആകാശം പ്രോണിക്ക് ആകാശത്തിൽ പ്രകാശം സഞ്ചരിക്കില്ല. ഗാമ കോസ്മിക്ക് രശ്മികൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ആകാശം പ്രപഞ്ച കേന്ദ്രം വരെ നിറഞ്ഞു നിൽക്കുന്നു. ഖരമണ്ഡലത്തിന് പുറത്തുള്ള ശുദ്ധ പ്രോണിക്ക് ആകാശത്തിൽ കൂരാകൂരിരിട്ടാണ്. ഇലണിക്കിനെക്കാൾ ഡെൻസിറ്റി കുറഞ്ഞ മണ്ഡലമാണ്. ഇവിടെ വളരെയധികം താഴ്ന്ന ലോപ്രഷർ കാരണം കടുപ്പമുള്ള വസ്തുകൾ നിമിഷനേരം കൊണ്ട് അലിഞ്ഞു പോകും. ന്യൂണിക്ക് ആകാശം പഴയ പേര് ന്യൂട്രിക്ക് ആകാശം ന്യൂണിക്ക് ആകാശത്തിലാണ് തരംഗ രൂപത്തിലുള്ള ഊർജ്ജം ഏറ്റവും കൂടുതൽ ലയിച്ചിരിക്കുന്നത്.97%മാണ് ന്യൂണിക്ക് ആകാശത്തിലെ ഊർജ്ജം ന്യൂട്രല്‍ തരംഗ രൂപത്തിലാണ് കാണപ്പെടുന്നത്. ഈ ആകാശം ഖരമണ്ഡലത്തിൽ നന്നായി ലയിച്ചിരിക്കുന്നു.പ്രോണിക്ക് മണ്ഡലം കഴിഞ്ഞാണ് ഈ ആകാശം ശുദ്ധ രൂപത്തിൽ കാണുന്നത്. ഇവിടെ വളരെ താഴ്ന്ന ഈഥര്‍ പ്രഷർ കാരണം ഖരവസ്തുക്കൾ സ്ഫോടനത്തോടുകൂടി ആകാശത്തിൽ ലയിച്ചു ചേരും. എക്സൈറ്റർ ആകാശം (പ്രേരകകാശം ) പ്രേരകകാശം പ്രപഞ്ച കേന്ദ്രം വരെ ലയിച്ച ആകാശമാണ്. പ്രപഞ്ച കേന്ദ്രത്തിൽ ഈ ആകാശത്തിൻെറ അളവ് കുറവാണ്. വളരെ കുറഞ്ഞ അളവിലാണ് ഈ ആകാശത്തിൽ എക്സൈറ്റർ തരംഗങ്ങൾ ഉള്ളത് പ്രകാശത്തിനേക്കാള്‍ 100 ഇരട്ടി വരും എക്സൈറ്റർ കിരണ വേഗത മഹാവിസ്ഫോടനത്തിന് കാരണമായ തരംഗം. ഖരമണ്ഡലത്തിലെ എക്സൈറ്റർ അഗ്നിയാണ് ഈ തരംഗം ഉണ്ടാക്കുന്നത്. മഹാവിസ്ഫോടന കാലത്താണ് ഈ അഗ്നിയുടെ പ്രഭാവം കൂടുതൽ. അതിൻെറ ഫലമായി മഹാലയനത്തിന് പ്രപഞ്ചം വിധേയമായി.മൂലപദാർത്ഥങ്ങൾ അലിഞ്ഞു ആകാശത്തിൽ ലയിക്കുന്നു. അങ്ങനെ കാലക്രമത്തിൽ പ്രപഞ്ചം തണുത്തു ഈ കാണുന്ന പ്രപഞ്ചം രൂപപ്പെട്ടു. ജഡാകാശം ഇതിൽ ഒരു ചലനവും സംഭവിക്കുന്നില്ല. ഇതിനെ ചലിപ്പിക്കാൻ പ്രപഞ്ച ശക്തികൾക്ക് സാധ്യമല്ല. അതുകൊണ്ട് തരംഗ ചലനം സാധ്യമല്ല. ജഡാകാശം ദൃഡാകാശമാണ്. ദൃഡാകാശമാണ് വസ്തുക്കൾക്ക് ദൃഡത നൽക്കുന്നത്. ഈ ആകാശത്തിൽ എത്തിയാൽ ആർക്കും ചലിക്കാൻ കഴിയില്ല. അതുകൊണ്ട് പ്രപഞ്ചത്തിലെ ഊർജ്ജം അകത്തേക്കൊ പുറത്തോട്ടൊ പോകില്ല. ദൃഡാകാശത്തിന് കൃസ്റ്റൽ രൂപമാണ്. അപ്പോള്‍ സമാന്തര പ്രപഞ്ചങ്ങൾ crystal bricks അടക്കി വച്ചപ്പോലെയാണ്. സമാന്തര പ്രപഞ്ചങ്ങൾ ചേർന്ന് മറ്റൊരു വലിയ പ്രപഞ്ചത്തെ നിർമ്മിക്കുന്നു. ഇനി പദാർത്ഥത്തിൻെറ ഏറ്റവും സൂക്ഷമാവസ്ഥയിലേക്ക് പോയൽ അവിടെയും സൂക്ഷമ സമാന്തര പ്രപഞ്ചങ്ങളെ കാണാം. അത് അതിസൂക്ഷമ സമാന്തര പ്രപഞ്ചങ്ങളെ നിർമ്മിക്കുന്നു.

No comments: