LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, September 2, 2021

കളിയോടക്ക

+------+-------+-------+-------+--------+------+-----+ _*🌶️ ഇന്നത്തെ പാചകം 🍳*_ _*കളിയോടക്ക*_ +-------+-------+-------+------+------+------+------+ _പഴയകാലത്തു എല്ലാവരും ഒത്തുകൂടി ഉണ്ടാക്കിയിരുന്ന ഓണപ്പലഹാരങ്ങളിൽ ഒന്നാണ് കളിയോടക്ക അഥവാ ചീട._ _കളിയോടക്ക ഉണ്ടാക്കുന്നത് നോക്കാം ._ ___________________________________ *ചേരുവകൾ* _________________________________ _അരിപ്പൊടി - ഒരു കപ്പ്‌_ _ഉപ്പ്‌ - കാൽ ടീസ്പൂൺ_ _ജീരകം -അര ടീസ്പൂൺ_ _ബട്ടർ - 2 ടേബിൾ സ്പൂൺ_ _വെള്ളം - 1 കപ്പ്‌_ ________;__________________________ *തയ്യാറാക്കുന്ന വിധം* __________________________________ *step 1 :* _നന്നായി വറുത്തെടുത്ത അരിപൊടിയിലേക്കു ഉപ്പും ,ജീരകവും ,ബട്ടറും ചേർത്ത് മിക്സ് ചെയ്യാം (ജീരകം ചതച്ചു ചേർക്കാം )_ *step 2 :* _നന്നായി തിളച്ച ഒരു കപ്പ്‌ വെള്ളം കുറച്ചു കുറച്ചായി ചേർക്കാം .സ്പൂൺ കൊണ്ട് മിക്സ്‌ ആക്കി കൊടുക്കാം._ _ചൂടാറുമ്പോൾ കൈകൊണ്ടു നന്നായി കുഴച്ചെടുക്കാം .ഇടിയപ്പത്തിന് കുഴക്കുന്നപോലെ കുഴച്ചെടുക്കണം ._ *step 3 :* _കൈയ്യിൽ എണ്ണ തടവിയ ശേഷം ചെറിയ ഉരുളകളാക്കിയ ശേഷം നല്ല ചൂടായ എണ്ണയിൽ ഇട്ടു കൊടുക്കാം .ചെറിയ ഫ്ലെയിമിൽ ഇട്ട്‌ വറുത്തെടുക്കാം._ _കളിയോടക്ക റെഡി ആയി .._ +-------+-------+--------+------+-------+-------+------+

No comments: