LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, September 2, 2021

പുളി ഇഞ്ചി

+------+------+-------+-------+-------+-------+------+ _*🌶️ ഇന്നത്തെ പാചകം 🍳*_ _*പുളി ഇഞ്ചി*_ _( സദ്യ സ്പെഷ്യൽ )_ +------+------+------+------+-------+------+-------+ _ഓണസദ്യയിലെ ഒരു വിഭവം ആയ പുളി ഇഞ്ചി എളുപ്പത്തിൽ എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം._ _________________________________ *ചേരുവകൾ* __________________________________ _ഇഞ്ചി, -200 ഗ്രാം_ _പുളി -100 ഗ്രാം_ _ശർക്കര -3 പീസ്‌_ _ചുവന്നുള്ളി -10 എണ്ണം_ _പച്ചമുളക് -3 എണ്ണം_ _കടുക് -ആവശ്യത്തിന്_ _വെളിച്ചെണ്ണ 2 ടേബിൾ സ്പൂൺ_ _മഞ്ഞൾ പൊടി -1/4 ടീസ്പൂൺ_ _കായം - കുറച്ച്‌_ _ഉലുവ പൊടി - കുറച്ച്‌_ _ഉപ്പ്‌ -ആവശ്യത്തിന്_ __________________________________ *തയ്യാർ ആക്കുന്ന വിധം* ___________________________________ _ഒരു പാത്രം അടുപ്പിൽ വെച്ച് കടുക് പൊട്ടിക്കുക._ _അതിലേക്ക് പൊടി ആയി അരിഞ്ഞ ഇഞ്ചി മൂപ്പിച്ചു എടുക്കുക._ _അതിൽ ചുവന്നുള്ളി, പച്ചമുളക് എന്നിവ പൊടി ആയി അരിഞ്ഞതും ചേർത്തു വഴറ്റുക._ _അതിലേക്ക് പുളി വെള്ളം ഒഴിക്കുക, മഞ്ഞൾ പൊടി, ഉലുവ പൊടി, കായം പൊടി ഉപ്പ്‌ എല്ലാം ചേർത്ത ശേഷം തിളക്കുബോൾ ശർക്ക പാനി ഒഴിച്ച് വറ്റിച്ചു എടുക്കുക._ _അടിപൊളി ഓണം സ്പെഷ്യൽ ഇഞ്ചി പുളി തയ്യാർ._ +------+-------+------+--------+--------+------+------+

No comments: